പുതുപ്രതീക്ഷകളുമായി പുതുവർഷം പിറന്നു

happy new year 2021

പുതുപ്രതീക്ഷകളും സ്വപ്നങ്ങളും നെഞ്ചേറ്റി പുതുവർഷം പിറന്നു. പുതുവർഷം ആദ്യം എത്തിയത് പെസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ്. ഇന്ത്യൻ സമയം വൈകീട്ട് മൂന്നരയ്ക്കായിരുന്നു ഇവിടെ പുതുവർഷം എത്തിയത്.

ട്വന്റിഫോർ പുതുവർഷത്തെ വരവേറ്റത് പ്രേക്ഷകർക്ക് ഓഗ്മെന്റഡ് റിയാലിറ്റി വഴി ദൃശ്യ വിസമയമൊരുക്കിക്കൊണ്ടായിരുന്നു. കൊറോണ വൈറസ് മുടക്കിയ കാർണിവൽ കൊടിയിറക്കം ട്വന്റിഫോർ പ്രേക്ഷകരിലേക്കെത്തിച്ചു. എപ്പോഴും കൂടെ നിൽക്കുന്ന പ്രേക്ഷകർക്ക് ട്വന്റിഫോർ നൽകുന്ന ആദ്യ പുതുവത്സരസമ്മാനമാണ് ഈ ദൃശ്യ വിസ്മയം. രാത്രി 9.30 ന് ആരംഭിച്ച ഓാഗ്മെന്റഡ് റിയാലിറ്റി ഷോ 12.30 വരെ നീണ്ടു.

പുതുവർഷം ഏറ്റവും ഒടുവിലെത്തുക അമേരിക്കയിലാകും

Story Highlights – happy new year 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top