പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് : ഗോ എയർ പൈലറ്റിനെ പുറത്താക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്ത പൈലറ്റിനെ പുറത്താക്കി ഗോ എയർ. പൈലറ്റായ മിക്കി മൈക്കിനെയാണ് വിമാന കമ്പനി ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.
നരേന്ദ്ര മേദിക്കെതിരെ മോശ് ട്വീറ്റ് ചെയ്ത ക്യാപ്റ്റൻ മാലിക്ക് എന്നാൽ അൽപ സമയത്തിനകം തന്നെ ട്വീറ്റ് നീക്കം ചെയ്യുകയും അക്കൗണ്ട് ലോക്കാക്കുകയും ചെയ്തു.
എന്നാൽ ഇത്തരം പ്രവണതകൾ കമ്പനി വെച്ചുപുലർത്തില്ലെന്ന് ഗോ എയർ വക്താവ് അറിയിച്ചു. തൊഴിലാളികളുടെ അഭിപ്രായം ഗോ എയറിന്റെ അഭിപ്രായമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights – go air pilot terminated for tweet against modi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here