ഐപിഎസ് അസോസിയേഷൻ പ്രസിഡൻ്റായി ടോമിൻ ജെ തച്ചങ്കരി

ഐപിഎസ് അസോസിയേഷൻ പ്രസിഡൻ്റായി ടോമിൻ ജെ തച്ചങ്കരി. ആർ ശ്രീലേഖ വിരമിച്ചതിനെ തുടർന്നാണ് തീരുമാനം.
2023 വരെ തച്ചങ്കരിയ്ക്ക് ഈ പദവിയില്‍ തുടരാം. നിലവില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ ആണ് ടോമിന്‍ ജെ തച്ചങ്കരി.
Story Highlights – tomin j thachankary ips association president
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here