Advertisement

അഫ്ഗാനിസ്താനില്‍ രണ്ട് വനിതാ സുപ്രിംകോടതി ജഡ്ജിമാരെ വെടിവച്ച് കൊന്നു

January 17, 2021
1 minute Read
shot dead rajasthan youth shot dead by police alleging cow smuggling

അഫ്ഗാനിസ്താനിലെ കാബൂളില്‍ രണ്ട് വനിതാ സുപ്രിംകോടതി ജഡ്ജിമാരെ വെടിവച്ച് കൊന്നു. കോടതിയിലേക്കുള്ള യാത്രാമധ്യേ ഇവരുടെ വാഹനത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കിലെത്തിയ അക്രമികളാണ് വെടിവച്ചതെന്ന് അഫ്ഗാനിസ്താന്‍ പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Story Highlights – afganisthan, shot dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top