തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വനപാലകർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വനപാലകര്‍ വിജിലൻസിന്‍റെ പിടിയില്‍. തൃശ്ശൂര്‍ വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വിജിലൻസിന്‍റെ പിടിയിലായത്.

സ്റ്റേഷൻ ബീറ്റ് ഫോറസ്റ്റ് ഓഫിസർ മഹേഷ് കുമാര്‍, ഫോറെസ്റ്റര്‍ പി.ടി ഇഗ്‌നേഷ്യസ് എന്നിവരാണ് പിടിയിലായത്. തൃശൂർ വിജിലൻസ് ഡി.വെെ.എസ്.പി യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top