ജോ ബൈഡന് അഭിനന്ദനം അറിയിച്ച് നരേന്ദ്രമോദി

അമേരിക്കയുടെ നാൽപത്തിയാറാമത് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ- അമേരിക്ക ബന്ധത്തെ കൂടുതൽ‌ ശക്തിപ്പെടുത്തുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

അമേരിക്കയിൽ അധികാരമേറ്റ പുതിയ ഭരണകൂടവുമായി തോളോട് തോൾചേര്‍ന്ന് മുന്നോട്ട് പോകും. ആഗോള തലത്തിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ദൗത്യത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ആശംസാ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Story Highlights – Narendra modi, joe biden

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top