നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് അന്‍പത് ശതമാനം സീറ്റ് പുതുമുഖങ്ങള്‍ക്ക് നല്‍കും: എഐസിസി സെക്രട്ടറി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 50 ശതമാനം സീറ്റ് പുതുമുഖങ്ങള്‍ക്ക് നല്‍കുമെന്ന് എഐസിസി സെക്രട്ടറി പി.വി. മോഹനന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ നടപടികള്‍ തുടങ്ങി. ജില്ലാതല നേതാക്കളുമായി ചര്‍ച്ച തുടരുകയാണ്. മലബാറില്‍ കോണ്‍ഗ്രസ് ഇക്കുറി അത്ഭുതം കാണിക്കുമെന്നും പി.വി. മോഹനന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
രാഹുല്‍ ഗാന്ധി പറഞ്ഞ രീതിയിലാകും പ്രചാരണം. അന്‍പത് ശതമാനം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും. മലബാറില്‍ 20 സീറ്റ് അധികം നേടുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – Assembly elections; Congress to give 50 per cent seats to newcomers: AICC secretary
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here