ജോൺസൺ ആന്റ് ജോൺസന്റെ കൊവിഡ് വാക്സിൻ 66% ഫലപ്രദം

ജോൺസൺ ആന്റ് ജോൺസന്റെ കൊവിഡ് വാക്സിൻ 66% ഫലപ്രദമെന്ന് പഠനം. 44,000 വോളണ്ടിയർമാരിൽ നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്.
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ ചെറുക്കുന്നതിൽ വാക്സിൻ അമേരിക്കയിൽ 72%, ലാറ്റിൻ അമേരിക്കയിൽ 66%, സൗത്ത് ആഫ്രിക്കയിൽ 57% ഫലപ്രദമായിരുന്നു.
ഫൈസർ/ബയോടെക്ക്, മഡേണ എന്നിവയുടെ വാക്സിൻ 95% ഫലപ്രദമായിരുന്നു. എന്നാൽ ആ സയമത്ത് ജനിതക മാറ്റം സംബവിച്ച വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.
Story Highlights – Johnson and Johnson adds to Covid vaccine armoury with 66% efficacy in global trial
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here