ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു കേട്ട് പരിഹരിക്കും; മന്ത്രിമാരുടെ ജില്ലാ അദാലത്തിന് ഇന്ന് തുടക്കം

district adalat starts today

യമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു കേട്ട് പരിഹരിക്കാൻ മന്ത്രിമാരുടെ ജില്ലാ അദാലത്തിന് ഇന്ന് തുടക്കം. കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് അദാലത്ത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലും അദാലത്ത് തുടരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനുള്ള അപേക്ഷകളിൽ 25000 രൂപ വരെ അനുവദിക്കാൻ മന്ത്രിമാർക്ക് അധികാരം നൽകി. അഞ്ചു ജില്ലകളിലെ ഇന്നത്തെ അദാലത്തിന് 27460 പരാതികൾ ലഭിച്ചിട്ടുണ്ട്.

Story Highlights – district adalat starts today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top