‘നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്’; എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് 13ന് തുടക്കം

ldf campaign march begins from 13th

എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് 13ന് തുടക്കം. കാസർ​ഗോഡ് നിന്ന് തുടക്കം കുറിക്കുന്ന ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ് എന്നതാണ് ജാഥയുടെ മുദ്രാവാക്യം.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ജാഥയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ 14ന് ആരംഭിക്കും. എറണാകുളത്ത് ഡി രാജയാണ് ഉദ്ഘാടനം ചെയ്യുക.

Story Highlights – ldf campaign march begins from 13th

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top