തെരഞ്ഞെടുപ്പ് നടത്തിപ്പ്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ സഹായിക്കാൻ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ കൂടി നിയമിച്ചു

തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഭാഗമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ സഹായിക്കാൻ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ കൂടി നിയമിച്ചു.
പി.ബി. നൂഹ്, ഡി. ബാലമുരളി എന്നിവരെയാണ് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫിസർമാരായി നിയമിച്ചത്.
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ജില്ലാ കളക്ടർ ചുമതല പിബി നൂഹ് ഒഴിഞ്ഞത്. തൊണ്ടയിടറിയും കണ്ണുതുടച്ചും വികാരഭരിതനായി ഫേസ്ബുക്ക് ലൈവിൽ വന്നുകൊണ്ടാണ് പത്തനംതിട്ടക്കാരോട് കളക്ടർ യാത്ര പറഞ്ഞത്.
Story Highlights – pb nooh, d balamurali
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News