Advertisement

മാവേലിക്കരയിൽ വിവാഹ വീടിന് സമീപമുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

February 5, 2021
1 minute Read
mavelikkara attack one man died

മാവേലിക്കര കോഴിപാലത്ത് വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്.

കഴിഞ്ഞ മാസം 26ന് രാത്രിയാണ് സംഭവമുണ്ടായത്. വിവാഹ വീട്ടിൽ എത്തിയവർ റോഡിൽ കൂട്ടംകൂടി മാർ​ഗതടസം സൃഷ്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് രഞ്ജിത്തിന് തലയ്ക്ക് അടി കിട്ടിയത്.

ഇതിന് ശേഷം ചികിത്സയിലായിരുന്ന രഞ്ജിത്താണ് മരിച്ചത്.

https://www.twentyfournews.com/wp-content/uploads/2021/02/WhatsApp-Video-2021-02-05-at-4.31.52-PM.mp4

Story Highlights – mavelikkara attack one man died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top