Advertisement

തിരുവനന്തപുരത്ത് വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

February 7, 2021
1 minute Read

തിരുവനന്തപുരത്ത് വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോടാണ് സംഭവം. അറുപത്തിയഞ്ചുകാരനായ ശിവമണിയാണ് മരിച്ചത്.

പുഴുവരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം വിഷക്കുപ്പി കണ്ടെത്തി. ആത്മ​ഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം.

തിരുവനന്തപുരം പാങ്ങോടുള്ള പഴയ കമ്മ്യൂണിറ്റി ഹാളിനകത്താണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.

Story Highlights – Found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top