വിവാദങ്ങള്‍ക്കിടെ മന്ത്രിസഭാ യോഗം ഇന്ന്

നിയമന വിവാദങ്ങളും ഉദ്യോഗാര്‍ത്ഥികളുടെ സമരവും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വിവിധയിടങ്ങളില്‍ പത്തു വര്‍ഷത്തിലധികം കാലമായി ജോലി ചെയ്യുന്ന കൂടുതല്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശകള്‍ ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിക്കും. അടുത്ത മാസം കാലാവധി പൂര്‍ത്തിയാക്കുന്ന വി.ഭാസ്‌കരനു പകരം തെരഞ്ഞെടുപ്പ് കമ്മീഷണറേയും യോഗം തീരുമാനിക്കും. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ജനകീയ പ്രഖ്യാപനങ്ങളിലും തീരുമാനം ഉണ്ടായേക്കും.

Story Highlights – Cabinet meeting today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top