കേന്ദ്ര വിഹിതം ലഭിക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ നിബന്ധനകള്‍ പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര വിഹിതം ലഭിക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ നിബന്ധനകള്‍ പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കേന്ദ്ര വിഹിതം വേണമെങ്കില്‍ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. കേന്ദ്ര വിഹിതം ലഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് എതിരെ കേന്ദ്രം നിലപാട് കര്‍ശനമാക്കിയിരിക്കുകയാണ്.
സംസ്ഥാനങ്ങളോട് കൈപ്പറ്റിയ വിഹിതത്തിന്റെ യൂട്ടിലൈസേഷന്‍ വിവരങ്ങള്‍ അടിയന്തരമായി നല്‍കാന്‍ നിര്‍ദേശിക്കും. മാര്‍ച്ച് 31ന് മുന്‍പ് യൂട്ടിലിസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി കേന്ദ്ര വിഹിതം തടസമില്ലാതെ കൈപ്പറ്റാന്‍ നടപടി ഉറപ്പാക്കാന്‍ ആവശ്യം.
Story Highlights – central government
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here