കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് മാവോയിസ്റ്റ് പോസ്റ്റർ; എത്തിയത് ആയുധധാരികളായ സംഘം

വയനാട് തലപ്പുഴ ചുങ്കം കാപ്പികളം അണകെട്ടിന് സമീപം മാവോയിസ്റ്റ് സംഘമെത്തി. ഒരു സ്ത്രീ ഉൾപ്പെടെയുള്ള ആയുധധാരികളായ സംഘമാണ് എത്തിയത്.
മാവോയിസ്റ്റ് സംഘം പോസ്റ്ററുകൾ പതിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കർഷക പ്രക്ഷോഭത്തെ പിന്തുണക്കുന്ന പോസ്റ്ററുകളാണ് പതിച്ചത്. കബനി ദളത്തിന്റെ പേരിലാണ് പോസ്റ്റർ.
Story Highlights – armed Maoist stick poster supporting farmers protest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here