Advertisement

24 കേരള പോൾ ട്രാക്കർ സർവേ: കിഫ്ബി നാടിനു ഗുണമെന്ന് ഭൂരിപക്ഷാഭിപ്രായം

February 28, 2021
1 minute Read
kerala poll tracker survey

24 കേരള പോൾ ട്രാക്കർ സർവേയിൽ കിഫ്ബി നാടിനു ഗുണമെന്ന് ഭൂരിപക്ഷാഭിപ്രായം. 41 ശതമാനം പേർ കിഫ്ബിയ്ക്ക് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 32 ശതമാനം പേർ അറിയില്ലെന്ന് അഭിപ്രായപ്പെട്ടു. 17 ശതമാനം പേർ ദോഷമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ 10 ശതമാനം പേർ കിഫ്ബിയെപ്പറ്റി കേട്ടിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു.

വികസനം ചർച്ചയായാൽ നേട്ടമുണ്ടാക്കുക എൽഡിഎഫ് എന്ന് 24 കേരള പോൾ ട്രാക്കർ സർവേയിൽ പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. 48 ശതമാനം പേരാണ് എൽഡിഎഫിനു പിന്തുണ നൽകിയത്. യുഡിഎഫിനെ 38 ശതമാനം പേർ പിന്തുണച്ചപ്പോൽ 14 ശതമാനം പേർ എൻഡിഎയെ പിന്തുണയ്ക്കുന്നു.

Story Highlights – 24 kerala poll tracker survey 4

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top