ആറന്മുള സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം

പത്തനംതിട്ടയില്‍ ആറന്മുളയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം. എ ഗ്രൂപ്പ് സ്ഥിരമായി മത്സരിക്കാറുള്ള മണ്ഡലം ഐ ഗ്രൂപ്പിന് വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ തീരുമാനിച്ചു. പത്തനംതിട്ട ഡിസിസി ഓഫീസില്‍ ഇന്ന് ചേര്‍ന്ന രഹസ്യ യോഗത്തിലാണ് തീരുമാനമായത്.
സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഐ ഗ്രൂപ്പ് നേതാവായ പഴകുളം മധുവിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചേക്കും എന്ന സൂചനയെത്തുടര്‍ന്നാണ് തീരുമാനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here