നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും

കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും. ഡല്‍ഹിയില്‍ നിന്ന് വൈകിട്ട് നാലരക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിക്കും. വാഹനങ്ങളുടെ അകമ്പടിയോടെ നേമത്ത് എത്തുന്ന സ്ഥാനാര്‍ത്ഥി റോഡ് ഷോയോടെ പ്രചാരണം ആരംഭിക്കും. അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് നേമത്തേക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
Story Highlights – K. Muraleedharan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here