കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ബാലുവും എലീനയും; ബേബി ഷവർ ചിത്രങ്ങൾ

ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി നടൻ ബാലു വർഗീസും നടി എലീന കാതറിനും. എലീനയുടെ ബേബി ഷവർ ചിത്രങ്ങൾ പങഅകുവച്ചുകൊണ്ടാണ് ഇരുവരും സന്തോഷം ആരാധകരുമായി പങ്കുവച്ചത്.
ബൊഹീമിയൻ സ്‌റ്റൈലിലായിരുന്നു ബേബി ഷവർ അലങ്കാരങ്ങൾ ഒരുക്കിയത്. ബാലു വർഗീസാണ് സർപ്രൈസായാണ് എലീനയുടെ ബേബി ഷവർ ഒരുക്കിയതെന്ന് എലീന ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
തൂവെള്ള നിറമുള്ള ഗൗണിൽ ‘ബേബി ബംപുമായി’ എലീന തിളങ്ങിയപ്പോൾ ബാലുവും തെരഞ്ഞെടുത്തത് വെള്ള ഷർട്ട് തന്നെയായിരുന്നു. ഇരുവരുടേയും പ്രണയത്തിലേക്ക് വഴി തെളിച്ച ‘വിജയ് സൂപ്പറും പൗർണമിയും’ എന്ന ചിത്രത്തെ അനുസ്മരിപ്പിച്ചുകൊണ്ട് കുഞ്ഞൻ ഫുഡ് ട്രക്കും ഒരുക്കിയിരുന്നു.
Story Highlights -balu varghese aileena baby shower photos
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here