ട്വന്റി 20 : ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യയ്ക്ക് പരമ്പര

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 യിൽ ഇന്ത്യയ്ക്ക് (3-2) പരമ്പര. അഞ്ചാം ട്വന്റി-20 യിൽ ഇംഗ്ലണ്ടിനെ ഇന്ത്യ 36 റൺസിന് തോൽപ്പിച്ചു.
ഇന്ത്യ ഉയർത്തിയ 225 റൺസെന്ന വിജയലക്ഷ്യം മറികടക്കാൻ ഇംഗ്ലണ്ടിനായില്ല. 188 റൺസ് എടുക്കാനേ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളു. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്ലിയും രോഹിത് ശർമയും അർധ സെഞ്ചുറി നേടി.
ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയപ്പോൾ ഇന്ത്യ മാറ്റം വരുത്തി. കെ.എൽ.രാഹുലിന് പകരം ഫാസ്റ്റ് ബൗളർ ടി.നടരാജനാണ് ഇത്തവണ ഇന്ത്യൻ ടീമിൽ ഇടം നേടിയത്.
Story Highlights- india wins series
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here