കൊവിഷീൽഡ് രണ്ടാം ഡോസ് ഇടവേള എട്ടാഴ്ചവരെ നീട്ടണം; നിർദേശവുമായി കേന്ദ്രസർക്കാർ

കൊവിഷീൽഡ് രണ്ടാം ഡോസ് ഇടവേള എട്ടാഴ്ച വരെ നീട്ടണമെന്ന് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി.
നേരത്തെ 28 ദിവസങ്ങളുടെ ഇടവേളയിൽ രണ്ടാം ഡോസ് എടുക്കണമെന്നായിരുന്നു നിർദേശം. എന്നാൽ 6-8 ആഴ്ച വരെ ഇടവേള നീട്ടിയാൽ മികച്ച ഫലമുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. അറുപത് വയസിന് മുകളിലുള്ളവർ, അസുഖബാധിതരായ 45 വയസിന് മുകളിലുള്ളവർ എന്നിവർക്കാണ് ഇപ്പോൾ വാക്സിനേഷൻ നൽകുന്നത്. അതേസമയം കൊവാക്സിന് നിർദേശം ബാധകമല്ല.
Story Highlights- covishield
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here