ദേശീയ ചലചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

ദേശീയ ചലചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. അവസാന റൗണ്ടിൽ 17 മലയാള ചിത്രങ്ങളുണ്ടെന്നാണ് സൂചന. ജെല്ലിക്കെട്ടും, മരയ്ക്കാറും, വെയിൽമരങ്ങളും വാസന്തിയുമാണ് കേരളത്തിന് പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ.
കൊവിഡ് മൂലം 2019 ലെ പുരസ്‌കാരങ്ങൾ കഴിഞ്ഞ വർഷം പ്രഖ്യാപിക്കാൻ സാധിച്ചിരുന്നില്ല. 2019 ലെ ചലച്ചിത്ര പുരസ്‌കാരമാണ് ഈ വർഷം പ്രഖ്യാപിക്കുന്നത്. വിവിദ വിഭാഗങ്ങളിൽ മോഹൻലാൽ കേന്ദ്രകഥാപാത്രത്തിലെത്തിയ മരക്കാറിനെ പരിഗണിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
Story Highlights- national award declaration today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here