അസമിൽ വിമതരായി മത്സരിക്കുന്ന നേതാക്കളെ ബിജെപി പുറത്താക്കി

അസമിൽ വിമതരായി മത്സരിക്കുന്ന നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ച് ബിജെപി. വിമതരായി മത്സരിക്കുന്ന ഏഴു നേതാക്കളെ ബിജെപി പുറത്താക്കി.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഏഴു വർഷത്തേയ്ക്കാണ് നേതാക്കന്മാരെ പുറത്താക്കിയത്. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരരംഗത്തുള്ളവരാണ് ഏഴു പേരും. മുൻ ഡെപ്യൂട്ടി സ്പീക്കർ ദിലീപ് കുമാർ പോൾ ഉൾപ്പെടെ 15 നേതാക്കളെ പാർട്ടിയിൽ നിന്ന് നേരത്തേ പുറത്താക്കിയിരുന്നു.
Story Highlights: BJP Expels 7 Leaders For Contesting As Independent Candidates In Assam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here