സിദ്ദീഖ് കാപ്പന്‍ കേസ്; യുപി പൊലീസ് സമന്‍സിന് എതിരെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഹൈക്കോടതിയില്‍

സിദ്ദീഖ് കാപ്പന്‍ കേസില്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ സമന്‍സിനെതിരെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഹൈകോടതിയില്‍. ഇന്റര്‍ മീഡിയാ പബ്ലിഷിംഗ് കമ്പനി ഡയറക്ടര്‍ പി കോയയാണ് ഹര്‍ജിക്കാരന്‍.
Read Also :കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് എതിരെ കുറ്റപത്രം
യുഎപിഎ പ്രകാരമുള്ള നോട്ടിസിന്മേല്‍ തനിക്കെതിരായ നടപടികള്‍ തടയണമെന്നാണ് ആവശ്യം. കേസുമായി ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് ഹാജരാകാന്‍ ഉത്തര്‍പ്രദേശ് പൊലീസ് നേരത്തെ ഇയാളോട് നിര്‍ദേശിച്ചിരുന്നു. സിദ്ദീഖ് കാപ്പനുമായും കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫുമായും കോയയ്ക്ക് ബന്ധമുണ്ടെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ ആരോപണം.
Story Highlights: siddique kappan, popular front
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here