ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

Delhi Meerut Express Highway

ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഡൽഹിയിൽ നിന്ന് മീററ്റിൽ എത്താൻ മൂന്നു മണിക്കൂർ എടുത്തിരുന്നിടത്ത് ഇനി 45 മിനിട്ടു കൊണ്ട് എത്താനാകും. പാതയിൽ കാറുകളുടെ വേഗപരിധി 100 കിലോമീറ്ററും ചരക്കു വാഹനങ്ങൾക്ക് 80 കിലോമീറ്ററുമായി നിർണയിച്ചു. 82 കിലോമീറ്റർ പാത നിർമ്മിച്ചത് 8346 കോടി രൂപ ചെലവഴിച്ചാണ്. 24 പാലങ്ങളും 10 മേൽപാലങ്ങളും എക്സ്പ്രസ് ഹൈവേയിൽ നിർമ്മിച്ചിട്ടുണ്ട്.

Story Highlights: The Delhi-Meerut Express Highway opened to the public

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top