മെഡിക്കല്‍-എൻജിനീയറിങ് എന്‍ട്രന്‍സ് എക്‌സാമുകള്‍ക്ക് തയ്യാറെടുക്കാം Xylem premier League ലൂടെ; ആദ്യ വിജയം സ്വന്തമാക്കി ശ്രേയ പി.

എൻട്രൻസ് എക്‌സാമുകൾക്ക് ഇനി 4 മാസം കൂടി മാത്രമാണ് അവശേഷിക്കുന്നത്. ഈ കാലാവധിയിൽ എല്ലാ പാഠഭാഗവും പഠിച്ചു തീർക്കാൻ കഴിയുമോ എന്ന ടെൻഷൻ കുട്ടികളിൽ ഉണ്ടാകും. എന്നാൽ അത്തരത്തിലുള്ള എല്ലാ ടെൻഷനും ഇനി മറന്നേക്കൂ. എത്ര കഠിനമായ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനും എൻട്രൻസ് എക്‌സാമിന് തയ്യാറെടുക്കാനും Xylem learning app കുട്ടികളെ പരിശീലിപ്പിക്കുന്നു.

ഈ വർഷത്തെ മെഡിക്കൽ- എൻജിനീയറിങ് എൻട്രൻസ് എക്സാം ലക്ഷ്യമിടുന്ന കുട്ടികൾക്കായി Xylem premier League പ്രോഗ്രാം ആരംഭിച്ചിരിക്കുകയാണ്. ഏപ്രിൽ ഒന്നു മുതൽ എൻട്രൻസ് എക്സാം വരെ Xylem premier League ഉണ്ടായിരിക്കും. 4 മാസം നീളുന്ന റിവിഷൻ പ്രോഗ്രാം ആണ് ഇത്. 4 മാസം 75 പരീക്ഷകൾ, എല്ലാ ചാപ്റ്ററുകളെയും അഡ്രെസ്സ് ചെയ്യുന്ന കേരളത്തിലെ മികച്ച എൻട്രൻസ് വിദഗ്‌ദ്ധർ നയിക്കുന്ന 500 മണിക്കൂർ റിവിഷൻ ലൈവുകൾ , ഡെയിലി സ്കോളർഷിപ്പുകൾ തുടങ്ങിവയാണ് Xylem premier League പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Xylem learning appൽ പ്ലസ് ടു കോഴ്സിലോ റിപ്പീറ്റർ കോഴ്‌സിലോ ക്രാഷ് കോഴ്‌സിലോ പഠിക്കുന്ന കുട്ടികൾക്കാണ് Xylem premier League എഴുതാൻ കഴിയുക. ടൈം മാനേജ് ചെയ്ത് എക്സാമിൽ മികച്ച വിജയം നേടാൻ xylem premier League പ്രോഗാം കുട്ടികളെ പ്രാപ്തരാക്കുന്നു. Xylem premier League പ്രോഗ്രാമിലെ ആദ്യത്തെ വിജയി ആലപ്പുഴ സ്വദേശിനി ശ്രേയ.പി ആണ്.

Download now:
https://bit.ly/2Mlgk01

Website : http://www.xylemlearning.com

Contact – 907 2220 123
6009 100 300

Story Highlights: Xylem learning App , Xylem premier League

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top