നടൻ താരിഖ് ഷാ അന്തരിച്ചു

നടൻ താരിഖ് ഷാ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ന്യുമോണിയയാണ് മരണകാരണം.
കഴിഞ്ഞ രണ്ട് വർഷമായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു താരിഖ് ഷാ. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആരോഗ്യ നില വഷളായതിനെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ബാഹർ ആനെ തക്, ഗുംനാം ഹേ കോയി, മുംബൈ സെൻട്രൽ, ജനം കുണ്ട്‌ലി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. നടി ഷോമ ആനന്ദാണ് ഭാര്യ. മകൾ സാറ.
Story Highlights: actor tariq shah passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here