Advertisement

ലൗ ജിഹാദ് തെരഞ്ഞെടുപ്പ് വിഷയം അല്ലെന്ന് ഇ ശ്രീധരന്‍

April 3, 2021
1 minute Read
e sreedharan

ലൗ ജിഹാദ് വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തള്ളി പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. വികസനവും വ്യവസായവുമാണ് ചര്‍ച്ചാ വിഷയം. പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിയാകാന്‍ തയാറാണ്. എന്‍ഡിഎയ്ക്ക് 45 മുതല്‍ 75 വരെ സീറ്റ് ലഭിക്കുമെന്നും ഇ ശ്രീധരന്‍.

രാഷ്ട്രീയം സംസാരിക്കാറില്ല. വികസനവും വ്യവസായവും ആണ് സംസാരിക്കാറ്. എതിര്‍സ്ഥാനാര്‍ത്ഥികളെ കുറ്റം പറയുന്നില്ല. രണ്ട് മുന്നണികള്‍ ഭരിച്ചിട്ടും സംസ്ഥാനത്ത് വികസനം ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top