തീയറ്ററുകൾ കൊവിഡ് പ്രോട്ടോക്കൽ കർശനമായി പാലിക്കണമെന്ന് ഫിലിം ചേംബറിന്റെ കത്ത്

തീയറ്ററുകൾ കൊവിഡ് പ്രോട്ടോക്കൽ കർശനമായി പാലിക്കണമെന്ന് ഫിലിം ചേംബറിന്റെ കത്ത്. സംസ്ഥാനത്ത് രണ്ടാം തരംഗത്തിന് സാധ്യതയുള്ളതിനാൽ നിബന്ധനകൾ പാലിക്കുന്നത് ഉറപ്പാക്കണം. ചിലയിടങ്ങളിൽ വീഴ്ചയുണ്ടാകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ സംഘടന പിന്തുണക്കില്ലെന്നും ഫിലിം ചേംബറിന്റെ കത്തിൽ വ്യക്തമാക്കുന്നു. സെക്കൻഡ് ഷോ കൂടി അനുവദിച്ചതോടെ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കണമെന്നാണ് നിർദേശം.
Story Highlights: Theaters strictly adhere to the covid protocol Film Chamber
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here