ആറന്മുളയില്‍ മോഷണക്കേസ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു

woman arrested for assaulting pathanamthitta elderly couple

പത്തനംതിട്ട ആറന്മുളയില്‍ മോഷണക്കേസ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി പ്രതീഷ് രക്ഷപ്പെട്ടത്. പ്രതിക്കായി തെരച്ചില്‍ തുടരുന്നു. രാത്രി 11.30യോടെയാണ് സംഭവം. മോഷണക്കേസിലാണ് പ്രതീഷിനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം കുമ്പഴയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച അച്ഛനും ഇതേരീതിയില്‍ പൊലീസിന്റെ കൈയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് പിന്നീട് പ്രതിയെ പിടികൂടിയത്.

Story Highlights: accused escaped, aranmula

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top