നടൻ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു

നടൻ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് കൊവിഡ് പോസിറ്റീവ് ആയ കാര്യം ടൊവിനോ അറിയിച്ചത്. ഇപ്പോൾ ഐസൊലേഷനിൽ ആണെന്നും കുറച്ച് ദിവസത്തിനകം തിരികെ എത്തുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു
” ഹലോ…
കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ഇപ്പോൾ ഐസൊലേഷനിലാണ്. രോഗലക്ഷണങ്ങൾ ഒന്നുംതന്നെയില്ല. എനിക്ക് സുഖമാണ്. കുറച്ച് ദിവസം ക്വാറന്റീനിൽ ആയിരിക്കും. കുറച്ച് ദിവസത്തിനകം മടങ്ങിയെത്തുകയും നിങ്ങളെയെല്ലാം രസിപ്പിക്കുകയും ചെയ്യും. എല്ലാവരും സുരക്ഷിതമായി തുടരുക . ഉടൻ മടങ്ങിയെത്തും”.
Story Highlights: Covid 19 , Tovino Tomas
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here