പശ്ചിമ ബംഗാളിലെ ജനവിധി ബി ജെപി ക്ക് അനുകൂലമെന്ന് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ

പശ്ചിമ ബംഗാളിലെ ജനവിധി ബി ജെ പിക്ക് അനുകൂലമായിരിക്കുമെന്ന് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ട്വൻറി ഫോറിനോട് പറഞ്ഞു. പശ്ചിമ ബംഗാളിലെ പ്രശ്നങ്ങൾ നേരിടാൻ മമത ഭരണത്തിന് സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൃണമൂൽ കോൺഗ്രസ് ആക്രമണങ്ങൾ ആസൂത്രിതം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെയാണ് പശ്ചിമ ബംഗാളില്‍ ആറാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചത് . മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ള പ്രമുഖര്‍ വിവിധ യോഗങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുത്തിരുന്നു.

Story highlights: Babul suprio about trinamool congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top