കൊറോണയെ തുരത്താൻ ‘കുഞ്ഞു’ മാതൃക; വിഡിയോ വൈറൽ

കൊവിഡിന്റെ രണ്ടാം വരവിൽ പകച്ച് നിൽക്കുന്ന കേരളത്തിന് കൊറോണയെ തുരത്താൻ ഒരു കുഞ്ഞു മാതൃക. കൈ കഴുകേണ്ട ശാസ്ത്രീയ രീതി ലോകത്തിന് തന്നെ ഓർമപ്പെടുത്തുകയാണ് ഈ കൊച്ചു മിടുക്കി.
കൊച്ചു മിടുക്കി ഹാൻഡ് സാനിറ്റൈസർ കൊണ്ട് കൈ വൃത്തിയാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സഹജീവികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പലരുടേയും വാട്ട്സ് ആപ്പ് സ്റ്റേറ്റസ് പോലും ഇന്ന് ഈ കുഞ്ഞാണ്.
എന്തിനാണ് ഇത്തരത്തിൽ കൈ കഴുകുന്നത് എന്ന ചോദ്യത്തിന് കൊറോണ ചത്തുപോകാൻ എന്ന് കൃത്യമായ ഉത്തരവും കുഞ്ഞ് നൽകുന്നുണ്ട്.
Story highlights: covid 19, kid viral hand washing video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here