Advertisement

കോൺഗ്രസ് കൊവിഡ് ദൗത്യസേന; ഗുലാം നബി ആസാദ് ചെയര്‍മാന്‍

May 11, 2021
2 minutes Read

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിൽ ദൗത്യസേനയുമായി കോൺഗ്രസ്. ഗുലാം നബി ആസാദ് ചെയർമാനായി 13 അംഗ ദൗത്യസേനയെയാണ് എഐസിസി നിയോഗിച്ചത്.

പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ തുടങ്ങി മുതിർന്ന നേതാക്കൾ അംഗങ്ങളായ സമിതിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ നേതൃത്വത്തെ ചോദ്യം ചെയ്ത ഗുലാം നബി ആസാദിനെ അനുനയ നീക്കത്തിന്റെ ഭാഗമായാണ് ചെയർമാനാക്കിയത്‌.

Story Highlights: Congress forms covid task force Ghulam nabi azad chairman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top