Advertisement

കേരളത്തിൽ ഇതര സംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് അനുമതിയില്ല; ഹൈക്കോടതി

May 17, 2021
0 minutes Read

സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് അനുമതിയില്ലെന്ന് ഹൈക്കോടതി. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭാഗിഗകമായി റദ്ദാക്കി. ഇതര സംസ്ഥാന ലോട്ടറി വിൽപന നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

സർക്കാർ ഉത്തരവ് ശരിവച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. സാൻറിയാഗോ മാർട്ടിൻ ഡയറക്ടറായ പാലക്കട്ടെ ഫ്യൂച്ചർ ഗെയ്മിംഗ് സൊല്യൂഷൻ കമ്പനിക്ക് ഇതരസംസ്ഥാന ലോട്ടറി വിൽപനാനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവാണ് റദാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top