ട്രിപ്പിൾ ലോക്ക്ഡൗൺ : തൃശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ

തൃശൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പുതുക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.
ജില്ലയിൽ മത്സ്യ, മാംസ വിപണന കേന്ദ്രങ്ങൾക്ക് ഇളവ് നൽകി. ബുധൻ ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ ഈ കടകൾ തുറക്കാം. നേരത്തെ ശനി മാത്രമേ തുറക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.
ദന്താശുപത്രികൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി.കന്നുകാലിതീറ്റ വിപണന കേന്ദ്രങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here