രോഗികളുടെ എണ്ണം കുറഞ്ഞാല്‍ മാത്രം ലോക്ഡൗണ്‍ ഇളവ്: മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയശേഷം കൊവിഡ് വ്യാപനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കൊവിഡ് കേസുകള്‍ 12.10 ശതമാനം കുറഞ്ഞു. ടിപിആറിലും കുറവ്. പുതിയ രോഗികളുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ ലോക്ഡൗണ്‍ ഇളവ് ആലോചിക്കാനാകൂവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം, കേരളത്തില്‍ ഇതുവരെ 15 പേരില്‍ മ്യൂക്കര്‍ മൈക്കോസിസ് രോഗം കണ്ടെത്തി. അസാധാരണമല്ലെന്നും പകരുന്ന രോഗമല്ല, ജാഗ്രത ശക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Kerala CM Pinarayi Vijayan about lock down
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here