Advertisement

മാർ ഇവാനിയോസ് കോളജ് മുൻ പ്രിൻസിപ്പൽ ജയിംസ് സ്റ്റുവർട്ട് അന്തരിച്ചു

May 21, 2021
Google News 0 minutes Read

തിരുവനന്തപുരം,മാർ ഇവാനിയോസ് കോളജ് മുൻ പ്രിൻസിപ്പൽ ജയിംസ് സ്റ്റുവർട്ട് അന്തരിച്ചു.85 വയസ്സായിരുന്നു. 1964 മുതൽ 1996 വരെ മാർ ഇവാനിയോസ് കോളേജിലെ പ്രധാന അധ്യാപകനായും, 12 വർഷം വകുപ്പ് മേധാവിയായും, 2 വർഷം പ്രിൻസിപ്പൽ ആയും പ്രവർത്തിച്ചിട്ടുണ്ട്.

1996 മുതൽ സർവോദയ വിദ്യാലയ സ്കൂളിന്റെ പ്രിൻസിപ്പലായും പ്രവർത്തിച്ചു. വാർധക്യ സഹജമായ അസുഖമാണ് മരണ കാരണം. നാളെ തിരുവനന്തപുരം പാളയം എം.എം ചർച്ചിൽ, വൈകിട്ട് 5 മണിക്ക് സംസ്‍കാര ചടങ്ങുകൾ നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here