Advertisement

മുസ്ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം ലീഗിനല്ല; ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തതില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി

May 21, 2021
0 minutes Read

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം വിഭാഗത്തിന് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം ലീഗിനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഭാ നേതൃത്വം പറഞ്ഞിട്ടല്ല വകുപ്പ് ഏറ്റെടുത്തത്. പൊതുവിലുള്ള ആലോചനയുടെ ഭാഗമായാണ് ന്യൂനപക്ഷം ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. വകുപ്പ് ഏറ്റെടുത്തത് മുസ്ലിം ലീഗ് എതിര്‍ത്തിരുന്നല്ലോ എന്ന ചോദ്യത്തിന് ലീഗല്ല വകുപ്പ് നിശ്ചയിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top