കൊവിഡ് വാരിയേഴ്സ് : കൊവിഡിനോട് പൊരുതി ജയിച്ചവരുടെ വിജയഗാഥ

കൊവിഡ് ദുരന്തമുഖത്ത് പകച്ച് നിൽക്കാതെ പൊരുതി വിജയിച്ചവർ നിരവധിയാണ്. കൊവിഡ് യുദ്ധത്തിൽ പലരും മുട്ടുമടക്കിയപ്പോൾ ചിലർ അതിനെതിരെ പടവെട്ടി…പ്രതിസന്ധികൾ വകവയ്ക്കാതെ മുന്നേറി…ഒടുവിൽ വിജയമുറപ്പിച്ചു…
കൊവിഡിനെ തോൽപ്പിച്ച രാജ്യങ്ങൾ, ഏറ്റവും വേഗത്തിൽ വാക്സിനേഷൻ സാധ്യതമാക്കി ജനങ്ങളെ സംരക്ഷിക്കുന്ന ഭരണകൂടം…കൊവിഡ് രോഗികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച ആരോഗ്യ രംഗത്തെ പോരാളികൾ….കൊവിഡിനെ തോൽപ്പിച്ച ചില പ്രത്യേക മനുഷ്യർ…ഇങ്ങനെ കഥകളേറെയാണ് ….
ലോകമെങ്ങും മഹാമാരിയുടെ കരിമ്പടം മൂടി നിൽക്കുമ്പോൾ ഇത്തരം കഥകൾ പ്രതീക്ഷയുടെ തിരിനാളമാണ്… ഇത് അതിജീവനത്തിന്റെ, പോരാട്ടത്തിന്റെ , ചെറുത്ത് നിൽപ്പിന്റെ കഥ….അവരുടെ കഥയാണ് കൊവിഡ് പോരാളികൾ…
Story Highlights: covid warriors
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here