Advertisement

ഏക വരുമാനക്കാർ കൊവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

May 29, 2021
Google News 2 minutes Read

ഏക വരുമാനക്കാർ കൊവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇഎസ്ഐസി വഴി പെൻഷൻ നൽകും. 2020 മാർച്ച് 20 മുതൽ 2022 മാർച്ച് 24 വരെയാണ് ഇത് നടപ്പാക്കുക. ഇഡിഎൽഐ വഴിയുള്ള ഇൻഷുറൻസ് ഉയർത്താനും വേഗത്തിലാക്കാനും തീരുമാനം. കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക പ്രയാസം ലഘൂകരിക്കാൻ പദ്ധതി സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

അതേസമയം, കൊവിഡിൽ അനാഥരായ കുട്ടികൾക്ക് 10 ലക്ഷം രൂപയും സൗജന്യ വിദ്യാഭ്യാസവും നൽകുന്ന പി എം കെയർ ഫോർ ചിൽഡ്രൻ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Story Highlights: Central GOVT announces pension for families who have lost earning member to covid-19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here