Advertisement

നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3721 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 10292 പേർ

May 31, 2021
2 minutes Read

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3721 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1316 പേരാണ്. 2773 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 10292 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറൻറൈൻ ലംഘിച്ചതിന് 54 കേസുകളും റിപ്പോർട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിൻറെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 468, 36, 135
തിരുവനന്തപുരം റൂറൽ – 281, 129, 517
കൊല്ലം സിറ്റി – 526, 73, 54
കൊല്ലം റൂറൽ – 1049, 64, 165
പത്തനംതിട്ട – 81, 76, 32
ആലപ്പുഴ- 34, 11, 186
കോട്ടയം – 173, 176, 184
ഇടുക്കി – 137, 41, 81
എറണാകുളം സിറ്റി – 144, 74, 68
എറണാകുളം റൂറൽ – 211, 56, 439
തൃശൂർ സിറ്റി – 185, 189, 137
തൃശൂർ റൂറൽ – 38, 39, 225
പാലക്കാട് – 145, 146, 62
മലപ്പുറം – 29, 28, 14
കോഴിക്കോട് സിറ്റി – 24, 24, 21
കോഴിക്കോട് റൂറൽ – 51, 72, 19
വയനാട് – 57, 0, 33
കണ്ണൂർ സിറ്റി – 62, 62, 102
കണ്ണൂർ റൂറൽ – 11, 3, 70
കാസർഗോഡ് – 15, 17, 229

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top