ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു

ആലപ്പുഴ കന്നിട്ടജെട്ടിയില്‍ ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു. രണ്ട് ഹൗസ് ബോട്ടുകളാണ് കത്തിനശിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം.
കൊയ്‌നോണിയ ക്രൂസിന്റെ രണ്ട് ബോട്ടുകളാണ് കത്തിനശിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും മോട്ടോര്‍ കേടായതിനാല്‍ തീയണക്കാനായില്ല.
അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ഫയര്‍ഫോഴ്‌സ് എത്തുന്നതെന്ന് ബോട്ടുടമകള്‍ ആരോപിച്ചു.
Story Highlights: house boats, fire
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here