വിടവാങ്ങിയത് വൺ മിനിറ്റ് കാർട്ടൂൺ മാൻ; ചില പ്രശസ്ത ചിത്രങ്ങൾ കാണാം
കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ നിര്യാണത്തോടെ കലാകേരളത്തിന് നഷ്ടമായത് സാമൂഹിക വിഷയങ്ങളെ കൂടി തന്റെ ചിത്രത്തിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കലാകാരനെയാണ്.
എക്സൈസുമായി ചേർന്നും മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് ഗതാഗത നിയമങ്ങൾ സംബന്ധിച്ച കാർട്ടൂണുകളും വരച്ച് പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള ഇബ്രാഹിം ബാദുഷ നിരവധി പ്രശസ്ത വ്യക്തിത്വങ്ങളുടെ ചിത്രങ്ങളും തന്റെ കാൻവാസിൽ പകർത്തിയിട്ടുണ്ട്.
ഇബ്രാഹിം ബാദുഷയുടെ ചില പ്രശസ്ത ചിത്രങ്ങൾ :
മാടമ്പ് കുഞ്ഞുക്കുട്ടൻ
കെ.ആർ.ഗൗരിയമ്മ
ഡെന്നിസ് ജോസഫ്
Story Highlights: ibrahim badusha famous pictures
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here