Advertisement

കൊടകര കുഴൽപ്പണ ഇടപാടിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് വി മുരളീധരൻ

June 3, 2021
1 minute Read

കൊടകര കുഴൽപ്പണ കേസിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ. സിപിഐഎം നേതാക്കളെ പോലെ തലയിൽ മുണ്ടിട്ടും നെഞ്ചുവേദന അഭിനയിച്ചും നടക്കാതെ ബിജെപി നേതാക്കളെല്ലാം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. കേസിൽ ബിജെപിക്ക് ബന്ധമില്ലെന്ന കാര്യം സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി കഴിഞ്ഞു. കൂടുതൽ പ്രതികരിക്കാനില്ലെന്നും വി മുരളീധരൻ പ്രതികരിച്ചു.

Story Highlights: kodakara black money case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top