Advertisement

പ്രിന്റഡ് ബജറ്റ് കോപ്പി ഏറ്റുവാങ്ങി ധനമന്ത്രി; ബജറ്റ് അവതരണം അൽപസമയത്തിനകം

June 4, 2021
1 minute Read

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം അൽപസമയത്തിനകം ആരംഭിക്കും. ബജറ്റിന്റെ പ്രിന്റഡ് കോപ്പി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രസ് ഡയറക്ടറിൽ നിന്നും ഏറ്റുവാങ്ങി.

കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ തോമസ് ഐസക് അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ തുടർച്ചയാകും ബാലഗോപാലിന്റേതെന്ന് പ്രതീക്ഷിക്കാം. ബജറ്റ് അവതരണത്തിന് തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്നാണ് ധനമന്ത്രി എത്തുക.

Story Highlights: kn balagopal present kerala budget 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top