Advertisement

തമിഴ്‌നാട്ടില്‍ ഇനി സ്ത്രീകള്‍ പൂജാരികളാകും

June 12, 2021
2 minutes Read

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ഇനി സ്ത്രീകള്‍ പൂജാരികളാകും. ഡിഎംകെയുടേതാണ് നിര്‍ണായക തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

പൂജാരികളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കും. ഒഴിവുകള്‍ നികത്തുമ്പോള്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കും. ഹിന്ദു റിലീജിയസ് ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രങ്ങളിലായിരിക്കും ആദ്യ നിയമനങ്ങളെന്നും സര്‍ക്കാര്‍ അറിയിച്ചു.

Story Highlights: Tamil Nadu likely to allow women priests in temples soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top