കൊല്ലം പ്രാക്കുളത്ത് ഷോക്കേറ്റ് മൂന്ന് മരണം

കൊല്ലത്ത് ഷോക്കേറ്റ് ദമ്പതിമാർ അടക്കം മൂന്ന് പേർ മരിച്ചു. കൊല്ലം പ്രാക്കുളത്താണ് അപകടം നടന്നത്. ദമ്പതികളായ സന്തോഷ്, റംല , അയൽവാസി ശ്യാംകുമാർ എന്നിവരാണ് മരിച്ചത്.
വീട്ടിലെ ഇലക്ട്രോണിക് ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടെയാണ് റംലയ്ക്ക് ഷോക്കേറ്റത്. റംലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സന്തോഷിനും ഷോക്കേറ്റു. ബഹളം കേട്ട് ഇരുവരെയും രക്ഷിക്കാനെത്തിയപ്പോഴാണ് അയൽവാസിയായ ശ്യാംകുമാറിനും വൈദ്യുതാഘാതം ഏറ്റത്.
Story Highlights: Electric Shock – Kollam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here