സുരക്ഷാ ഉപദേഷ്ടാക്കളുടെ ഷാങ്ഹായ് കോര്‍പറേഷന്‍ യോഗത്തില്‍ ഇന്ത്യ പങ്കെടുക്കും

ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്തയാഴ്ച താജാക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പറേഷന്‍ യോഗത്തില്‍ പങ്കെടുക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിലാണ് അജിത് ഡോവല്‍ പങ്കെടുക്കുക.
പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മോയീദ് യൂസഫും യോഗത്തില്‍ പങ്കെടുക്കുണ്ട്. വിവിധ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ യോഗത്തിന്റെ ഭാഗമായി ഉണ്ടാകും. എന്നാല്‍ ഇന്ത്യ-പാക് ചര്‍ച്ചകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇരുരാജ്യങ്ങളും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Story Highlights: india, Shanghai Cooperation Organization, ajith doval
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here